ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍
Wednesday, August 20, 2014 12:15 AM IST
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ചുമതലയേറ്റു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ കൂടിയാണ്. 2010 ഐഎഎസ് ബാച്ചുകാരിയായ സ്വാഗത് മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ്. നേരത്തെ എറണാകുളം അസിസ്റന്റ് കളക്ടര്‍, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.