്കണ്ണശ സ്മാരക അവാര്‍ഡ് ഏഴാച്ചേരിക്ക്
്കണ്ണശ സ്മാരക അവാര്‍ഡ് ഏഴാച്ചേരിക്ക്
Wednesday, August 20, 2014 12:16 AM IST
തിരുവല്ല: നിരണം കണ്ണശ സ്മാരക ട്രസ്റ് ഏര്‍പ്പെടുത്തിയ ഈവര്‍ഷത്തെ കണ്ണശ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രനു നല്‍കും. പുരസ്കാരം 30നു രാവിലെ 10നു കടപ്ര കണ്ണശ സ്മാരക ഗണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ ട്രസ്റ് പ്രസിഡന്റ് പ്രഫ. എ.ലോപ്പസ് പുരസ്കാരം സമ്മാനിക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രഫ. സുജ സൂസന്‍ ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.