ആര്‍മി പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു
Wednesday, August 20, 2014 12:17 AM IST
തിരുവനന്തപുരം : തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് 2014 ജൂലൈ 27നു നടത്തിയ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ട്രേഡ്സ്മെന്‍ എന്നീ തസ്തികകളിലേയ്ക്കുള്ള പൊതു പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയിച്ച ഉദ്യോഗാര്‍ഥികള്‍ പരിശോധനയ്ക്കുള്ള രേഖകള്‍ കൈപ്പറ്റാന്‍ നാളെ രാവിലെ എട്ടിന് തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കു തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസുമായി (പാങ്ങോട്) ബന്ധപ്പെടുക. ഫോണ്‍: 0471-2351762. വിജയികളുടെ റോള്‍ നമ്പരുകള്‍:

സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി:

1000 1001 1002 1004 1005 1006 1007 1008 1009 1011 1012 1013 1014 1015 1016 1017 1018 1019 1020 1022 1024 1027 1028 1031 1032 1033 1034 1036 1037 1039 1040 1041 1042 1043 1044 1045 1046 1047 1048 1050 1051 1052 1053 1054 1055 1056 1057 1058 1059 1060 1061 1062 1064 1065 1066 1067 1068 1069 1070 1071 1072 1073 1115 1116 1117 1118


1120 1121 1122 1123 1124 1126 1127 1128 1129 1130 1131 1132 1133 1134 1135 1136 1137 1138 1139 1140 1141 1142 1143 1144 1145 1146 1147 1148 1149 1150 1152 1153 1154 1156 1157 1158 1159 1160 1161 1163 1164 1165 1167 1169 1170 1172 1173 1174 1175 1176 1178 1180 1181 1185 1188 1194

സോള്‍ജിയര്‍ ട്രേഡ്സ്മെന്‍:

54501 54502 54506 54507 54511 54516 54524 54528 54529 54539 54544 54548 54549 54550 54551 54555 54558 54561 54564 54566 54568 54573

സോള്‍ജിയര്‍ ടെക്നിക്കല്‍ :

39501 39502 39504 39506 39507 39510 39513 39516 39525 39528 39530 39532 39533 39534 39543 39545 39550 39552 39556 39564 39566 39568 39572 39575 39578 39583 39585 39592 39595 39596 39599 39601.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.