ഇടുക്കിയില്‍ 44 മില്ലിമീറ്റര്‍ മഴ
ഇടുക്കിയില്‍ 44 മില്ലിമീറ്റര്‍ മഴ
Thursday, August 21, 2014 12:49 AM IST
ചെറുതോണി: ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ 44 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മുന്‍ദിവസത്തേക്കാള്‍ 0.36 അടി വെള്ളംകൂടി ഉയര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2360.26 അടിയായി. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 54.53 ശതമാനം വെള്ളമാണിപ്പോഴുള്ളത്. കഴിഞ്ഞവര്‍ഷം ഇതേദിവസത്തേക്കാള്‍ 36.71 അടി വെള്ളം കുറവാണ്.

വൈദ്യുതി നിരക്കു കൂട്ടിയപ്പോള്‍ സബ്സിഡി നല്‍കി ജനങ്ങളുടെ ഭാരം കുറയ്ക്കുന്ന പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്തണമെന്നു വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.