വ്യാജ പാസ്പോര്‍ട്ടുമായി രണ്ടുപേര്‍ പിടിയില്‍
Thursday, August 21, 2014 12:49 AM IST
നെടുമ്പാശേരി: ഫോട്ടോ മാറ്റി ഒട്ടിച്ച പാസ്പോര്‍ട്ടുമായി സൌദി അറേബ്യയില്‍നിന്നു തിരിച്ചെത്തിയ രണ്ടു പേര്‍ കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. ചങ്ങനാശേരി സ്വദേശി സുനിഷ് മോന്‍ (28), മലപ്പുറം സ്വദേശി അബ്ദുള്‍ ഹക്കിം (30) എന്നിവരാണ് കുടുങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.