മദ്യവിരുദ്ധ കൂട്ടായ്മ മാറ്റിവച്ചു
Friday, August 22, 2014 12:30 AM IST
തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ഇന്നു വൈകുന്നേരം നാലിനു നടത്താനിരുന്ന മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ മദ്യനയം സംബന്ധിച്ചു ഇന്നലത്തെ യുഡിഎഫ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റിവച്ചതായി കെസിബിസി മദ്യവിരുദ്ധ സമിതി തെക്കന്‍ മേഖലാ ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.