ശശി തരൂരിനു നോട്ടീസ്
ശശി തരൂരിനു നോട്ടീസ്
Friday, August 22, 2014 12:34 AM IST
കൊച്ചി: തിരുവനന്തപുരത്തുനിന്നു മത്സരിച്ചു വിജയിച്ച മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ തെരഞ്ഞെടുപ്പു ചോദ്യം ചെയ്തു തിരുവനന്തപുരത്തെ മദര്‍പോര്‍ട്ട് സമിതിക്കു വേണ്ടി ഏലിയാസ് ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ്.

ജസ്റീസ് പി. ഭവദാസനാണു ഹര്‍ജി പരിഗണിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടു കള്ളപ്രചാരണം നടത്തി വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയാണു ലോക്സഭാ തെരഞ്ഞടുപ്പില്‍ വിജയം നേടിയതെന്നാണു ഹര്‍ജിയില്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.