താത്കാലിക മുന്‍ഗണനാ പട്ടിക
Friday, August 22, 2014 12:43 AM IST
തിരുവനന്തപുരം: ജലസേചന വകുപ്പിലെ രണ്ടാംതരം ഓവര്‍സിയര്‍മാരുടെ (മെക്കാനിക്കല്‍) 2009 നവംബര്‍ ഒന്നുമുതല്‍ 2013 ഓഗസ്റ് 31 വരെയുള്ള താത്കാലിക മുന്‍ഗണനാ പട്ടിക ംംം.ശൃൃശഴമശീിേ.സലൃമഹമ.ഴ്ീ.ശി ല്‍ പ്രസിദ്ധീകരിച്ചു.

പരാതിയുള്ളവര്‍ അപ്പീല്‍ പ്രൊഫോര്‍മയില്‍ ആവശ്യമായ രേഖകള്‍ സഹിതം ചീഫ് എന്‍ജിനിയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.