എന്‍.കെ. രാഘവന്‍ സ്മാരക പുരസ്കാരം ഡോ. വി.പി. ഗംഗാധരന്
എന്‍.കെ. രാഘവന്‍ സ്മാരക പുരസ്കാരം ഡോ. വി.പി. ഗംഗാധരന്
Friday, August 22, 2014 1:01 AM IST
ആലപ്പുഴ: സ്വാതന്ത്യ്രസമരസേനാനിയും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന എന്‍.കെ. രാഘവന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ഡോ. വി.പി. ഗംഗാധരന്‍ അര്‍ഹനായി. പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം 31നു വൈകുന്നേരം നാലരയ്ക്ക് ആലപ്പുഴ ചടയംമുറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.