ജസ്റീസ് എം.ആര്‍. ഹരിഹരന്‍ നായര്‍ ചെയര്‍മാന്‍
ജസ്റീസ് എം.ആര്‍. ഹരിഹരന്‍ നായര്‍ ചെയര്‍മാന്‍
Friday, August 22, 2014 1:01 AM IST
കാക്കനാട്: കേരള മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ എത്തിക്സ് സമിതി ചെയര്‍മാനായി ജസ്റീസ് എം.ആര്‍. ഹരിഹരന്‍ നായരെ സര്‍ക്കാര്‍ നിയമിച്ചു. പത്തുവര്‍ഷമായി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ടിലെ എത്തിക്സ് കമ്മിറ്റി ചെയര്‍മാനാണു ഹരിഹരന്‍ നായര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.