റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഭാരവാഹികള്‍
റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഭാരവാഹികള്‍
Saturday, August 23, 2014 12:35 AM IST
കൊച്ചി: സംസ്ഥാന സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മാത്യു കുളത്തിങ്കലിനെയും വൈസ് പ്രസിഡന്റായി അഡ്വ.ജോയി ഏബ്രഹാം എംപിയെയും തെരഞ്ഞെടുത്തു. പി.വി. സ്കറിയ, കെ.ജെ. ചാക്കോ, എ.എം. മാത്യു, അഡ്വ.ചിതറ എസ്. രാധാകൃഷ്ണന്‍ നായര്‍, അഡ്വ. ശ്രീകാന്ത് പട്ടയന്‍, എം.എന്‍. ഗോപി, വി.കെ. ലൈല, പ്രഫ. എം.ജെ. ജേക്കബ്. സി.കെ. മോനിപ്പിള്ളി, കെ.പി. ഏല്യാസ്, പി.എം. മാത്യു, മേരിക്കുട്ടി ആന്റണി, ജയ സോമന്‍ എന്നിവരാണു ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.