ബിഐഎസ് ലൈസന്‍സ് കേരള കമ്പനിക്ക്
Saturday, August 23, 2014 12:16 AM IST
കൊച്ചി: എല്‍പിജി സിലിണ്ടറുകള്‍ റീകണ്ടീഷന്‍ ചെയ്യാനുള്ള ബിഐഎസ് ലൈസന്‍സ് ഇന്ത്യയില്‍ ആദ്യമായി കേരളത്തിനു ലഭിച്ചു. ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ആലംപള്ളി പ്രഷര്‍ ടെസ്റിംഗ് കമ്പനിയാണ് ഈ നേട്ടം കൈവരിച്ചത്. റീകണ്ടീഷന്‍ ചെയ്ത സിലിണ്ടറുകളില്‍ നിര്‍മാണ കമ്പനിയുടെയും റീകണ്ടീഷന്‍ ചെയ്ത കമ്പനിയുടെയും ലൈസന്‍സ് നമ്പറും ഇരട്ട ഐഎസ്ഐ മാര്‍ക്കും പ്രദര്‍ശിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.