പീഡനക്കേസില്‍ അറസ്റില്‍
Sunday, August 24, 2014 12:22 AM IST
തിരുവനന്തപുരം: പതിമ്മൂന്നുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ് ചെയ്തു. ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് അമ്പത്തെട്ടുകാരനെ പോലീസ് കസ്റഡിയിലെടുത്തത്. സിഐ ഓഫീസില്‍ ചോദ്യം ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.

പൂജപ്പുര പോലീസ് കേസ് രജിസ്റര്‍ ചെയ്തു പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് കിളിമാനൂര്‍ പോലീസിനു കൈമാറി. വൈകുന്നേരത്തോടെ പ്രതിയെ കിളിമാനൂര്‍ സ്റേഷനിലെത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.