സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ചു കിലോഗ്രാം അരി
Sunday, August 24, 2014 12:27 AM IST
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചു സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ചു കിലോഗ്രാം സ്പെഷല്‍ അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്പെഷല്‍ അരിയുടെ ഇന്‍ഡന്റ് അടിയന്തരമായി പാസാക്കണം. പ്രധാനാധ്യാപകര്‍ സെപ്റ്റംബര്‍ മൂന്നിനുമുമ്പ് അര്‍ഹതയുള്ള എല്ലാ കുട്ടികള്‍ക്കും സ്പെഷല്‍ അരി വിതരണം ചെയ്യണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.