ഫാ. തോമസ് നങ്ങേലിമാലിലിനു ഒന്നാം റാങ്ക്
ഫാ. തോമസ്  നങ്ങേലിമാലിലിനു  ഒന്നാം റാങ്ക്
Sunday, August 24, 2014 12:27 AM IST
കൊച്ചി: എംജി സര്‍വകലാശാലയുടെ എംഫില്‍ തിയറ്റര്‍ പരീക്ഷയില്‍ ഫാ. തോമസ് നങ്ങേലിമാലില്‍ (എന്‍.ടി. ടോമി) ഒന്നാം റാങ്ക് നേടി. എറണാകുളം-അങ്കമാലി അതിരൂപതയിലെ സൌത്ത് വാഴക്കുളം ഇന്‍ഫന്റ് ജീസസ് പള്ളി വികാരിയാണ്. അതിരൂപതയുടെ മാധ്യമവിഭാഗമായ പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറായ ഇദ്ദേഹം നേരത്തെ കാലടി സംസ്കൃത സര്‍വകലാശാലയില്‍നിന്നു എംഎ തിയറ്ററില്‍ ഒന്നാം റാങ്ക് നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.