സിസ്റര്‍ മേഴ്സി ചെരുവില്‍പറമ്പില്‍ മദര്‍ ജനറല്‍
സിസ്റര്‍ മേഴ്സി ചെരുവില്‍പറമ്പില്‍  മദര്‍ ജനറല്‍
Sunday, August 24, 2014 12:28 AM IST
തിരുവല്ല: ഹോളിസ്പിരിറ്റ് സിസ്റേഴ്സ് സമൂഹത്തിന്റെ മദര്‍ ജനറലായി സിസ്റര്‍ മേഴ്സി ചെരുവില്‍പറമ്പിലിനെ തെരഞ്ഞെടുത്തു. തിരുവല്ല ഹോളിസ്പിരിറ്റ് സിസ്റേഴ്സ് ആശ്രമത്തിലെ അംഗമായ സിസ്റര്‍ മേഴ്സി ചെരുവില്‍പറമ്പില്‍ കടുത്തുരുത്തി ആയാംകുടി ചെരുവില്‍പറമ്പില്‍ ജോസഫിന്റെയും പരേതയായ മറിയാമ്മയുടെയും മകളാണ്. മദര്‍ പ്രൊവിന്‍ഷ്യല്‍, ഫോര്‍മേഷന്‍ ചാര്‍ജ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജര്‍മനി, ആഫ്രിക്ക, അമേരിക്ക, ഫിലിപ്പ്യന്‍സ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ഹോളിസ്പിരിറ്റ് സിസ്റേഴ്സ് സേവനം ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.