Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പരസ്യപ്രചാരണത്തിന് ഇന്നു കലാശം...
തീരദേശ പരിപാലന നിയമലംഘനം; നിര്മാണപ്...
വേനൽമഴയെത്തി; ചൂടിന് കുറവില്ല
ഈയാഴ്ച മന്ത്രിസഭ ചേരില്ല; ഇനി മ...
ഏപ്രിൽ 26ന് അവധി
വനിതാ ടിടിഇക്കു നേരേ കൈയേറ്റശ്ര...
Previous
Next
Kerala News
Click here for detailed news of all items
മുഖപ്രസംഗം: ക്ളീന്‍ കാമ്പസ്, സേഫ് കാമ്പസ് വന്‍ വിജയമാകട്ടെ
Wednesday, August 27, 2014 10:59 PM IST
മദ്യരഹിത കേരളത്തിനായുള്ള പരിശ്രമങ്ങള്‍ ഒരു നിര്‍ണായക ഘട്ടത്തിലെത്തിയ സമയമാണല്ലോ ഇത്. ഈ വിഷയത്തെപ്പറ്റിയുള്ള തര്‍ക്കവിതര്‍ക്കങ്ങളും അതിന്റെ പേരില്‍ ക്രെഡിറ്റ് എടുക്കാനുള്ള മത്സരവും വരുമാനനഷ്ടത്തില്‍ വിഷമിക്കുന്നവരുടെ ദുരാരോപണങ്ങളും എല്ലാം അന്തരീക്ഷത്തില്‍ നിറഞ്ഞുനില്ക്കുന്നു. ഈ കോലാഹലത്തിനിടയിലും ഏറെ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. അതിലൊന്നാണു സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള 'ക്ളീന്‍ കാമ്പസ്, സേഫ് കാമ്പസ്'പദ്ധതി. ഈ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി സൂപ്പര്‍ താരം മമ്മൂട്ടിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. അതോടനുബന്ധിച്ചു കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചടങ്ങിലെ മമ്മൂട്ടിയുടെ പ്രസംഗം അങ്ങേയറ്റം ചിന്തനീയവും ആവേശകരവുമായിരുന്നു.
മദ്യവും മയക്കുമരുന്നുമല്ല, ജീവിതമാണു ലഹരിയായും ആസക്തിയായും പടരേണ്ടതും പടര്ത്തേണ്ടതും എന്നാണു മമ്മൂട്ടി ഇളംതലമുറയോടു പറഞ്ഞത്. ചീത്ത ലഹരികളെ വിട്ടു നല്ല ലഹരികളായ സംഗീതം, സാഹിത്യം, പഠനം, സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയവയില്‍ മുങ്ങി അവസാനംവരെ സമൂഹത്തിനു നേട്ടമുണ്ടാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. തികച്ചും അവസരോചിതമാണ് ഈ ആഹ്വാനം.
മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും എക്കാലത്തെയുംകാള്‍ വര്‍ധിച്ചുവരുന്ന സമയമാണിത്. മദ്യത്തിന്റെ കാര്യത്തില്‍ ലഭ്യതയും അവസരവും ഗണ്യമായി കുറയ്ക്കുന്ന ചില നടപടികള്‍ സംസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു. അതു സദ്ഫലങ്ങള്‍ പുറപ്പെടുവിക്കുമെന്നു നമുക്ക് ഉറപ്പുണ്ട്. മയക്കുമരുന്നിന്റെ കാര്യം വ്യത്യസ്തമാണ്. മദ്യംപോലെ കേന്ദ്രീകൃതവും പരസ്യവുമായ വിപണിയല്ല അതിന്റേത്. നിഗൂഢമായ ഒരു വ്യാപാരമേഖലയാണത്. മയക്കുമരുന്നായി ഉപയോഗിക്കുന്ന സാധനങ്ങള്‍പോലും അനുദിനം മാറിവരുകയാണ്. വ്യാവസായിക-ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രാസവസ്തുക്കള്വരെ ലഹരിക്കായി പായുന്നവരുടെ ഇഷ്ടവിഭവങ്ങളായി മാറുന്നു. ശരീരത്തിനും ബുദ്ധിക്കും മനസിനുമൊക്കെ അവ വരുത്തുന്ന കെടുതികള്‍ എന്താണെന്നു മനസിലാക്കാതെ കൌമാരങ്ങളും യൌവനങ്ങളും അവയിലേക്ക് എടുത്തുചാടുകയാണ്.
മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയുമൊക്കെ നിരന്തര ജാഗ്രതയുണ്െടങ്കില് മാത്രമേ വരുംതലമുറയെ മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തത്തില്‍നിന്നു രക്ഷിക്കാനാവൂ എന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിലാണു 'ക്ളീന്‍ കാമ്പസ്, സേഫ് കാമ്പസ്' പോലുള്ള പ്രചാരണ യത്നങ്ങള്‍ പ്രസക്തമാകുന്നത്. സ്കൂള്‍തലത്തില്‍ത്തന്നെ വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുകയും മയക്കുമരുന്നിന്റേതടക്കമുള്ള ലഹരികളില്നിന്നു വിട്ടുനില്‍ക്കുന്നതിനുള്ള ദൃഢനിശ്ചയം അവരില്‍ ഉളവാക്കുകയും വേണം. മമ്മൂട്ടിയെപ്പോലെ യുവമനസുകളെ ആകര്‍ഷിക്കുന്ന താരങ്ങളുടെ സാന്നിധ്യത്തോടെ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതു ശരിക്കും ഫലപ്രദമാകും.
ഏതാനും ആഴ്ച മുന്‍പു സംസ്ഥാന എക്സൈസ് വകുപ്പും ബിവറേജസ് കോര്‍പറേഷനും ചേര്‍ന്നു തുടക്കമിട്ട 'അഡിക്ടഡ് ടു ലൈഫ്' ഫേസ്ബുക്ക് പേജും ശ്രദ്ധേയമായ കാല്‍വയ്പാണ്. ജീവിതമാണു ലഹരി എന്ന സന്ദേശം നവമാധ്യമങ്ങളിലൂടെ പകരാനുള്ള ഈ യത്നത്തിന് ഇതിനകം രണ്ടുലക്ഷത്തോളം'ലൈക്കു'കള്‍ ലഭിച്ചുകഴിഞ്ഞു. ഇതിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ചവരുടെ എണ്ണം കോടികളാണ്.
ലഹരികള്‍ക്കും ആസക്തികള്ക്കുമെതിരായ ഇത്തരം പരിശ്രമങ്ങള്‍ എത്രയായാലും അധികമാവില്ല. പോലീസും എക്സൈസ് വകുപ്പും മാത്രം നടത്തേണ്ടതുമല്ല അത്. എല്ലാ പ്രസ്ഥാനങ്ങളും ഈ രംഗത്തു സജീവമാകേണ്ടതുണ്ട്. അപായകാരികളായ ലഹരികളുടെയും ആസക്തികളുടെയും അടിമകളാകാതെ ഭാവിതലമുറയെ പരിരക്ഷിക്കാനുള്ള കടമ എല്ലാവരുടെയുമാണ്. ചൈനയില്‍ ബ്രിട്ടീഷുകാര്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടത്തിയ കറുപ്പുയുദ്ധംപോലെ പല രാജ്യങ്ങളിലും മയക്കുമരുന്നു യുദ്ധം നടത്തുന്ന പ്രസ്ഥാനങ്ങള്‍ ഉള്ള കാലമാണിത്. ഒരു സമൂഹത്തെ കീഴ്പ്പെടുത്താനും ദുര്‍ബലമാക്കാനും അവിടത്തെ യുവസമൂഹത്തില്‍ നല്ലപങ്കിനെ ലഹരിമരുന്നുകള്‍ക്ക് അടിമപ്പെടുത്തിയാല്‍ മതിയല്ലോ. അത്തരം വിപത്തുകള്‍ക്കെതിരേ കരുതലുള്ളതാകണം നമ്മുടെ നാടും.
അതീവരഹസ്യമായി നടക്കുന്ന മയക്കുമരുന്നു വ്യാപാരവും ഉപയോഗവും കണ്െടത്തണമെങ്കില് നിതാന്ത ജാഗ്രത ആവശ്യമാണ്. കുട്ടികളുടെ ചലനങ്ങളും ബന്ധങ്ങളും സംസര്‍ഗങ്ങളും കൃത്യമായി നിരീക്ഷിച്ചാലേ അപകടവഴിയിലേക്ക് അവര്‍ കടക്കുന്നുണ്േടാ എന്ന് അറിയാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണു സ്കൂള്‍തല ബോധവത്കരണത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. ഓരോ കുട്ടിയും തന്റെ കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ കാവല്ക്കാരനോ കാവല്ക്കാരിയോ ആയി മാറണം. സംശയാസ്പദമായ ബന്ധങ്ങളും ഇടപെടലുകളും അപ്പഴപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണം. കേരള പോലീസ് ഈയിടെ ആരംഭിച്ച ഓപ്പറേഷന് ഗുരുകുലം ഈ രംഗത്തുള്ള ഒരു ചുവടുവയ്പാണ്. വിദ്യാര്‍ഥികള്‍ ക്ളാസില്‍ ഹാജരാകാത്തപ്പോള്‍ മാതാപിതാക്കളെ എസ്എംഎസ് വഴി അറിയിക്കുന്നതാണ് ഈ പദ്ധതി. അതേപോലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിവരങ്ങള്‍ പങ്കുവയ്ക്കുന്ന രീതി ഉണ്ടാകണം. അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും സജീവമായ ഇടപെടലുകള്‍കൂടി ഉണ്ടായാല്‍ ക്ളാസ്മുറികളിലും കാമ്പസുകളിലുമുള്ള ഈ ജാഗ്രത ഫലവത്താകും. അപ്പോഴേ വരുംതലമുറയെ സംരക്ഷിക്കാനുള്ള ചുമതല നാം നിറവേറ്റി എന്ന് അഭിമാനിക്കാനാവൂ. ആ അഭിമാനം വളര്ത്താവുന്നവിധം 'ക്ളീന്‍ കാമ്പസ്, സേഫ് കാമ്പസ്' പദ്ധതി വിജയിക്കട്ടെ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
തീരദേശ പരിപാലന നിയമലംഘനം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കിയുള്ള ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി
വേനൽമഴയെത്തി; ചൂടിന് കുറവില്ല
ഈയാഴ്ച മന്ത്രിസഭ ചേരില്ല; ഇനി മേയ് രണ്ടിന്
ഏപ്രിൽ 26ന് അവധി
വനിതാ ടിടിഇക്കു നേരേ കൈയേറ്റശ്രമം
ജെസ്ന കേസിൽ സിബിഐ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിനു തയാർ
സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ സന്ദർശിക്കും
ജാതീയ ആക്ഷേപം നടത്തിയെന്ന കേസ്; രാമകൃഷ്ണനോട് വിശദീകരണം തേടി
കളമശേരി സ്ഫോടനം: മാര്ട്ടിന് ഡൊമിനിക് ഏക പ്രതി
തൃശൂർ കമ്മീഷണറെ മാറ്റിയില്ല; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം അന്തിമമാകും
തെരുവുനായയുടെ കടിയേറ്റയാൾ മൂന്നാഴ്ചയ്ക്കു ശേഷം മരിച്ചു
തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയെന്ന് ഹസൻ
മാവേലിക്കരയിൽ പ്രവചനം അസാധ്യം
വിദ്വേഷപ്രസംഗം: മോദിക്കെതിരേ ടി.എന്‍. പ്രതാപന് പരാതി നല്കി
പറഞ്ഞാൽ തിരിച്ചു കിട്ടുമെന്ന് രാഹുൽ ഗാന്ധി ഓർക്കണം: മുഖ്യമന്ത്രി
രാഹുൽ നെഹ്റുവിന്റെ കൊച്ചുമകനാണോ? സംശയമുണ്ടെന്നു പി.വി. അൻവർ
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കും: മല്ലികാർജുൻ ഖാർഗെ
നിശബ്ദ പ്രചാരണ സമയത്ത് കൂട്ടം ചേർന്നാൽ ക്രിമിനൽ നടപടി
നെല്ലിയാമ്പതി ചുരം റോഡിൽ കൗതുക കാഴ്ചയായി കാട്ടാനക്കുടുംബം
തെരഞ്ഞെടുപ്പ് ഉപജീവന വിഷയം: കർഷക ഉച്ചകോടി
സിസ്റ്റർ സുജ ജോഷ്വ മദർ ജനറൽ
കള്ളവോട്ടിന് കൂട്ടെന്ന്; ബിഎല്‍ഒയ്ക്ക് സസ്പെന്ഷന്
ഇനിയും ബിജെപി വന്നാൽ അപകടം: മുഖ്യമന്ത്രി
ആരെയും ഒരിക്കലും വ്യക്തിഹത്യ ചെയ്തിട്ടില്ല: ഷാഫി പറന്പിൽ
ഷാഫി പറന്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്
ഡിഎന്‍എ പരിശോധന; മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ഹൈക്കോടതി
ഇഎഫ്എല്ലിന്റെ പേരിൽ കൃഷിയിടം നഷ്ടമായ കർഷകർ പെരുവഴിയിൽ; ദുരിതം വിവരിച്ച് നിലന്പൂർ സ്വദേശി ജോയി
തോക്കുകളും ആയുധങ്ങളും സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം: ഹൈക്കോടതി
പി.വി. അന്‍വറിനെതിരേ പരാതി
രാഹുല്‍ ഗാന്ധിക്കെതിരേയുള്ള പരാമർശം; മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ താഴെ: കെ. സുധാകരൻ
പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു: പി.വി. അന്‍വര്‍
അൻവറിനെ വിമർശിച്ച് പി.കെ. ബഷീർ
ഇരട്ടക്കവർച്ച : പ്രതികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
എം.എം. വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
കെ. സുധാകരന്റെ മുൻ പിഎ ബിജെപിയിൽ
കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു
കൊടകര കുഴല്‍പ്പണക്കേസ്: സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് എഎപി
മെറ്റീരിയൽ സയൻസ് ശാസ്ത്രജ്ഞരുടെ പട്ടികയിൽ പ്രഫ. സാബു തോമസ് രണ്ടാം സ്ഥാനത്ത്
ബാലപീഡനം: അമ്മയ്ക്കെതിരേ പതിനൊന്നുകാരന്റെ പരാതി
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം
എല്‍ഡിഎഫിന് പിന്തുണ
എന്‍ഡിഎയ്ക്ക് പിന്തുണ
സമ്മർ സ്പെഷൽ: 9111 ട്രിപ്പുകളുമായി റെയിൽവേ
പ്ലാനറ്റേറിയം പ്രവർത്തിക്കില്ല
അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
മരവും വൈദ്യുതി പോസ്റ്റും വീണ് പത്തു വയസുകാരൻ മരിച്ചു
അടവുകൾ പതിനെട്ടും പയറ്റി പതിനെട്ടിലേക്ക്
രാഹുലിന്റെ നിലപാട് രാഷ്ട്രീയ മര്യാദയില്ലാത്തത്
ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും
വോട്ട് മറിക്കണമെങ്കിൽ കാക്ക മലർന്നു പറക്കണം
മോദിതരംഗം
അക്കൗണ്ട് തുറക്കും, ഉറപ്പ്
യുഡിഎഫ് 20 സീറ്റിലും വിജയിക്കും
പടച്ചുവിടുന്നത് പച്ചനുണ
ജനങ്ങള്‍ ഒപ്പമുണ്ട്
ജോഷിയുടെ വീട്ടിലെ കവര്‍ച്ച ;ഗൂഗിൾ വഴികാട്ടി, ‘റോബിന്‍ഹുഡ്’ കൊച്ചിയിലെത്തി
ജോൺ പോൾ അവാർഡ്: കെസിബിസി മീഡിയ കമ്മീഷൻ പുരസ്കാരം ഷെയ്സൺ പി. ഔസേഫിന്
രണ്ടാം വിവാഹത്തിനൊരുങ്ങി;വീട്ടമ്മയെ സഹോദരൻ കൊന്നു കുഴിച്ചുമൂടി
പോലീസിനെ കണ്ടു ഭയന്നോടി;യുവാവ് കിണറ്റിൽ വീണ് മരിച്ചു
ആവേശക്കൊടുമുടിയിൽ രാഷ്ട്രീയ കേരളം
മോദിക്കെതിരേ ശബ്ദമുയർത്താൻ കഴിവുള്ള നേതാവാണ് ശശി തരൂർ: പ്രകാശ് രാജ്
ഇന്ത്യാ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി
ബിജെപി ഉയർത്തിവിടുന്നതു വെള്ളത്തിനു തീപിടിപ്പിക്കുന്ന വർഗീയത: വി.ഡി. സതീശൻ
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നു ഹര്‍ജി
വിട്ടൊഴിയാതെ അശ്ലീല വീഡിയോ വിവാദം; 24 മണിക്കൂറിനുള്ളിൽ മാപ്പു പറയണമെന്ന്
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; തിരുവനന്തപുരം ലത്തീൻ അതിരൂപത സാന്പത്തിക പ്രതിസന്ധിയിൽ
മദ്യപിച്ച് ബഹളം; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
പ്രധാനമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം: മുഖ്യമന്ത്രി
പ്രധാനമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ.സി. വേണുഗോപാല്‍
പയ്യന്നൂരിലെ വീട്ടിലെ വോട്ട് അട്ടിമറി: “തന്റെ സമ്മതത്തോടെയല്ല വോട്ട് രേഖപ്പെടുത്തിയത്”; കളക്ടർക്കെതിരേ വോട്ടർ
ബാലികയെ പീഡിപ്പിച്ച കളരി പരിശീലകന് 64 വര്‍ഷം കഠിനതടവ്
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നേതൃത്വ ക്യാന്പ് സമാപിച്ചു

More from other section
തെരഞ്ഞെടുപ്പു കമ്മീഷന് മൗനം; പ്രകോപനം തുടർന്ന് മോദി
National
അഴിമതി: റഷ്യൻ പ്രതിരോധ ഉപമന്ത്രി അറസ്റ്റിൽ
International
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി
Business
സൂപ്പർ സ്റ്റാർ...
Sports

Latest News
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
Latest News
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രി...
Top