ടാലന്റ് ഹണ്ട് സ്കോളര്‍ഷിപ്പ്
Wednesday, August 27, 2014 1:32 AM IST
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ സ്കൂളുകളിലെ അധ്യാപകരുടെ സംഘടനയായ ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ മൂന്നാം ക്ളാസ് മുതല്‍ ഒമ്പതാം ക്ളാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി 'ടാലന്റ് ഹണ്ട്' സ്കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റര്‍ മുഖേന അതിരൂപത വിദ്യാഭ്യാസ കോര്‍പ്പറേറ്റ് ഓഫീസിലോ, ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികളുടെ പക്കലോ സെപ്റ്റംബര്‍ 10ന് മുമ്പായി പേര് രജിസ്റര്‍ ചെയ്യണമെന്നു കോര്‍പറേറ്റ് മാനേജര്‍ ഫാ. ഏബ്രഹാം ഓലിയപ്പുറത്ത് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.