പി.ടി.തോമസിന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നത്: പി.സി.തോമസ്
പി.ടി.തോമസിന്റെ പ്രസ്താവന തെറ്റിദ്ധാരണ  പരത്തുന്നത്: പി.സി.തോമസ്
Thursday, August 28, 2014 12:21 AM IST
കൊച്ചി: മതപരമായ ചടങ്ങില്‍ മദ്യം വിളമ്പരുതെന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരും സഭയും മദ്യത്തിനെതിരേ പ്രതികരിക്കുന്നവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.