കേസ് സിബിഐക്കു വിടണമെന്നു ഹര്‍ജി
Thursday, August 28, 2014 1:09 AM IST
കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാലാ രജിസ്ട്രാര്‍ നിയമനത്തിനായി വ്യാജരേഖകള്‍ ഹാജരാക്കി എന്ന ആരോപണത്തില്‍ എം.ആര്‍. ഉണ്ണിക്കെതിരായ കേസ് സിബിഐക്കു വിടണമെന്ന ഹര്‍ജിയില്‍ നിലപാടു വ്യക്തമാക്കാന്‍ സര്‍ക്കാരിനോടും സര്‍വകലാശാലയോടും ജസ്റീസ് കെ. രാമകൃഷ്ണന്‍ നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.