അസിസ്റന്റ് എഡിറ്റര്‍മാരായി സ്ഥാനക്കയറ്റം
Saturday, August 30, 2014 12:42 AM IST
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ 16 അസിസ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ അസിസ്റന്റ് എഡിറ്റര്‍മാരായി സ്ഥാനക്കയറ്റം നല്‍കി.

അനില്‍ ഭാസ്കര്‍ - അസിസ്റന്റ് സ്ക്രൂട്ടിനി ഓഫീസര്‍, ഡയറക്ടറേറ്റ്, കെ.ദീപ - ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ന്യൂഡല്‍ഹി, ബി.ടി. അനില്‍കുമാര്‍ - പ്രസ് റിലീസ്, ഡയറക്ടറേറ്റ്, എ.എം. നിജാസ് ജൂവല്‍ - ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, എറണാകുളം, ബി. സേതുരാജ് - ഇന്നസെന്റ് എംപിയുടെ പിഎ, മണിലാല്‍ - ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പത്തനംതിട്ട, ഇ.കെ. പത്മനാഭന്‍ - ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കണ്ണൂര്‍, എസ്. ജയകുമാര്‍- അസിസ്റന്റ് കള്‍ച്ചറല്‍ ഡവലപ്മെന്റ് ഓഫീസര്‍, ടാഗോര്‍ തിയറ്റര്‍, ബി. ബിനു - ഇംഗ്ളീഷ് എഡിറ്റോറിയല്‍, ഡയറക്ടറേറ്റ്, സി.എഫ.് ദിലീപ് കുമാര്‍- പ്രസ് റിലീസ്, ഡയറക്ടറേറ്റ്, ജി.എസ്. വിനോദ് - ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് - തിരുവനന്തപുരം,എ. അരുണ്‍കുമാര്‍ - ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ആലപ്പുഴ, എസ്.എസ്. അരുണ്‍- മലയാളം എഡിറ്റോറിയല്‍ - ഡയറക്ടറേറ്റ്, തിരുവനന്തപുരം, എം. മധുസൂദനന്‍- ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്, സിനി കെ. തോമസ് - ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കോട്ടയം, ജസ്റിന്‍ ജോസഫ് - ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊല്ലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.