ഇടുക്കിയില്‍55.20 മില്ലിമീറ്റര്‍ മഴ
Saturday, August 30, 2014 12:43 AM IST
ചെറുതോണി: ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ 55.20 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുന്‍ദിവസത്തെക്കാള്‍ 0.32 അടി വര്‍ധിച്ചു 2364.22 അടിയായി. സംഭരണശേഷിയുടെ 58.38 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇന്നലെ 50.70 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.