മൂന്നിനു ജില്ലാ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രകടനം
Sunday, August 31, 2014 11:33 PM IST
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടു സെപ്റ്റംബര്‍ മൂന്നിനു ജില്ലാ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നു കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.