മില്‍മ പ്രൈഡ് പാല്‍ നാളെ വിപണിയില്‍
Sunday, August 31, 2014 12:14 AM IST
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്‍ നാളെ മുതല്‍ മില്‍മ പ്രൈഡ് എന്ന പേരില്‍ പുതിയ പാല്‍ വിപണിയിലിറക്കും. സംഘങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബള്‍ക്ക് കൂളര്‍ വഴി സംഘത്തില്‍ വച്ചുതന്നെ ശീതീകരിച്ചു സ്വാഭാവിക ഗുണങ്ങള്‍ ഒട്ടും നഷ്ടപ്പെടാതെ സംഭരിക്കുന്ന പാലാണു മില്‍മ പ്രൈഡ്. കൂടുതല്‍ സമ്പുഷ്ടമായ തുല്യഗുണമേന്മയുള്ളതാക്കിയ ഈ പാല്‍ 500 മില്ലിലിറ്റര്‍ പായ്ക്കറ്റിന് 20 രൂപയാണു വില.

തുടക്കത്തില്‍ എറണാകുളം ഡെയറിയില്‍നിന്നു മാത്രമേ ഇതു ലഭിക്കുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.