ജെ.പി. പ്രദീപ് ഇന്നു വിരമിക്കും
ജെ.പി. പ്രദീപ് ഇന്നു വിരമിക്കും
Sunday, August 31, 2014 12:17 AM IST
കൊച്ചി: ഫാക്ട് ജനറല്‍ മാനേജര്‍ ജെ.പി. പ്രദീപ് ഇന്നു വിരമിക്കും. മാനേജ്മെന്റ് ട്രെയ്നിയായി 1981ല്‍ ഫാക്ടില്‍ ചേര്‍ന്ന അദ്ദേഹം ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍, ഫെഡോ, ഫ്യൂ യൂണിറ്റുകളുടെ ജനറല്‍ മാനേജര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിയാണ്. ഇടപ്പള്ളിയിലാണു താമസം. ഭാര്യ മഞ്ജു പ്രദീപ് കെഎസ്ഇബിയില്‍ എക്സിക്യൂട്ടീവ് എന്‍ജിനി യറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.