സഹകരണ സംഘങ്ങളില്‍ ഉത്സവബത്ത
Sunday, August 31, 2014 12:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍, റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകള്‍, മറ്റ് വിവിധ അര്‍ബന്‍ സഹകരണ സംഘങ്ങള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക് എന്നിങ്ങനെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തുവരുന്ന നിക്ഷേപ/വായ്പാ പിരിവുകാരായ ജീവനക്കാര്‍ക്കും അപ്രൈസര്‍മാര്‍ക്കും ഓണത്തോടനുബന്ധിച്ച് 3,500 രൂപ ഉത്സവബത്തയായി അനുവദിച്ച് ഉത്തരവായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.