പ്ളസ് വണ്‍ സപ്ളിമെന്ററി അലോട്ട്മെന്റ് തിങ്കളാഴ്ച
Sunday, August 31, 2014 12:20 AM IST
തിരുവനന്തപുരം: രണ്ടാം സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനുശേഷമുള്ള വേക്കന്‍സിയിലേക്ക് നാലാം സപ്ളിമെന്ററി അലോട്ട്മെന്റ് സെപ്റ്റംബര്‍ ഒന്നിനു രാവിലെ 10ന് പ്രസിദ്ധപ്പെടുത്തും. സപ്ളിമെന്ററി അലോട്ട്മെന്റ് റിസള്‍ട്ട് അഡ്മിഷന്‍ വെബ്സൈറ്റായ ംംം.വരെമു.സലൃമഹമ.ഴ്ീ.ശി ലെ ടഡജജഘഋങഋചഠഅഞഥ ഞഋടഡഘഠട എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടുപേജുള്ള സ്ളിപ്പുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ സെപ്റ്റംബര്‍ മൂന്നിനു ഉച്ചകഴിഞ്ഞ് നാലിനു മുമ്പായി സ്ഥിരപ്രവേശനം നേടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.