എംഎസ്സി നഴ്സിംഗ് പ്രവേശന പരീക്ഷ: താത്കാലിക റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചു
Monday, September 1, 2014 12:20 AM IST
തിരുവനന്തപുരം: 2014-16 വര്‍ഷത്തേക്കുള്ള എംഎസ്സി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ താത്കാലിക റാങ്ക് ലിസ്റ്, കാറ്റഗറി ലിസ്റ്, സര്‍വീസ് വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ താത്കാലിക യോഗ്യതാ ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു.

ലിസ്റുകളും വിശദമായ വിജ്ഞാപനങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ംംം.രലലസലൃമഹമ.ീൃഴ. എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്െടങ്കില്‍ അവ മൂന്നിനു വൈകുന്നേരം അഞ്ചിനുമുമ്പായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.