യാക്കോബായ സുന്നഹദോസ് മാറ്റിവച്ചു
Monday, September 1, 2014 12:20 AM IST
കോലഞ്ചേരി: മാമലശേരി പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ നടത്താനിരുന്ന യാക്കോബായ സഭാ സുന്നഹദോസ് മാറ്റിവച്ചു. പ്രശ്നംമൂലം ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും മെത്രാപ്പോലീത്തമാരും മാമലശേരിയിലേക്കു പോയതിനാലാണു സുന്നഹദോസ് മാറ്റിവച്ചതെന്നു സഭാ നേതൃത്വം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.