പാലിയേക്കര ടോള്‍നിരക്കു വര്‍ധന ഓണത്തിനു ശേഷം
Monday, September 1, 2014 12:21 AM IST
പാലിയേക്കര: മണ്ണുത്തി-ഇടപ്പള്ളി ബിഒടി ദേശീയപാതയിലെ പാലിയേക്കര ടോള്‍പ്ളാസയിലെ ടോള്‍നിരക്കു വര്‍ധന ഓണത്തിനുശേഷമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്നുമുതല്‍ നിരക്കു വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു കഴിഞ്ഞ 21നു വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍, ദേശീയപാതയില്‍ ഏതാനും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനുണ്െടന്നും അതിനു ശേഷമേ നിരക്കു വര്‍ധിപ്പിക്കൂവെന്നുമാണു കമ്പനി അധികൃതര്‍ ഇപ്പോള്‍ നല്കുന്ന സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.