യുവാവ് കുത്തേറ്റ് മരിച്ച സംഭവം: രണ്ട് സുഹൃത്തുക്കള്‍ അറസ്റില്‍
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: രണ്ട് സുഹൃത്തുക്കള്‍ അറസ്റില്‍
Tuesday, September 2, 2014 12:29 AM IST
കുറവിലങ്ങാട്: ഇവന്റ്മാനേജ്മെന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിക്കാനിടയായ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റില്‍.

ആലപ്പുഴ വലയില്‍ മിഥിന്‍ മേരിദാസ് (18) മരിച്ച സംഭവത്തില്‍ കൊല്ലം മാതൂട് ജയസദനത്തില്‍ ജയകൃഷ്ണന്‍ (27), എറണാകുളം കുന്നുകര ലതാഭവനില്‍ മധുസുദനന്‍നായര്‍ (മധു-43) എന്നിവരാണ് അറസ്റിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.