കൊലപാതകികളെ ഉടന്‍ പിടികൂടും: ചെന്നിത്തല
Tuesday, September 2, 2014 12:31 AM IST
കണ്ണൂര്‍: തലശേരി കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയതായും ആഭ്യന്തര മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.