ഓണാവധി: ജഡ്ജിമാരെ നിയമിച്ചു
Tuesday, September 2, 2014 12:37 AM IST
തിരുവനന്തപുരം: ഓണാവധിയോടനുബന്ധിച്ചു നാലു മുതല്‍ 12 വരെ തിരുവനന്തപുരത്ത് എ. ബദറുദീനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-2 ആയും പി.വി. ബാലകൃഷ്ണനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-7 ആയും കൊല്ലത്തു ഹണി എം.വര്‍ഗീസിനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-4 ആയും നിയമിച്ചു.

പത്തനംതിട്ടയില്‍ ബി. വിജയനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-4 ആയും എ. മുഹമ്മദ് കോയയെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-2 ആയും ആലപ്പുഴയില്‍ ആനി ജോണിനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-1 ആയും സതീഷ്ചന്ദ്രബാബുവിനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-3 ആയും കോട്ടയത്ത് എസ്.ഷാജഹാനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-2 ആയും നിയമിച്ചിട്ടുണ്ട്.

തൊടുപുഴയില്‍ പി.മാധവനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-1 ആയും എറണാകുളത്ത് വി. ഷൈനിയെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-7 ആയും ബി. കമാല്‍പാഷയെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-8 ആയും ടി.എസ്.പി. മൂസതിനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-1 ആയും തൃശൂരില്‍ പി. നന്ദനകൃഷ്ണനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-1 ആയും പി.പി. സെയ്തലവിയെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-3 ആയും പാലക്കാട് കെ.പി. ജോണിനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-3 ആയും എ. ഹാരിസിനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-4 ആയും മഞ്ചേരിയില്‍ പി.എസ്. ശശികുമാറിനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-1 ആയും ചുമതല നല്‍കി.


കോഴിക്കോട് എ. രമേശ് ബായിയെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-1 ആയും കല്‍പ്പറ്റയില്‍ എ. ശങ്കരന്‍ നായരെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-2 ആയും സി. ബാലനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-1 ആയും തലശേരിയില്‍ ഇ.സി. ഹരിഗോവിന്ദനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-4 ആയും കെ.വി. ജയകുമാറിനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-3 ആയും വി. ജയറാമിനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-1 ആയും കാസര്‍ഗോഡ് ഇ.ബി. രാജനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-3 ആയും പി.പി. സുരേഷ് ബാബുവിനെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി-1 ആയും നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.