പിഎന്‍പി പിള്ള പുരസ്കാരം ജേക്കബ് പി. ജോസഫിന്
പിഎന്‍പി പിള്ള പുരസ്കാരം ജേക്കബ് പി. ജോസഫിന്
Tuesday, September 2, 2014 12:40 AM IST
കോട്ടയം: പൌരസ്ത്യ ഭാഷാധ്യാപക സംഘടനയും പിഎന്‍പി ഫൌണ്േടഷനും ചേര്‍ന്നു മികച്ച ഭാഷാധ്യാപകനു നല്‍കുന്ന പിഎന്‍പി പിള്ള പുരസ്കാരത്തിന് (10,111 രൂപയും പ്രശസ്തിപത്രവും) കോട്ടയം സിഎംഎസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹിന്ദി അധ്യാപകനും ചെറുകഥാകൃത്തും കവിയുമായ ജേക്കബ് പി. ജോസഫ് (ജേക്കബി നാട്ടകം) അര്‍ഹനായി.

ഭാഷാപണ്ഡിതനും കോട്ടയം സിഎംഎസ് കോളജ് ഹൈസ്കൂള്‍ അധ്യാപകനുമായിരുന്ന യശഃശരീരനായ പി.എന്‍. പരമേശ്വരന്‍ പിള്ളയുടെ സ്മരണാര്‍ഥമാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.