എംഡി ഹോമിയോപ്പതി: ഉത്തരസൂചിക
Tuesday, September 2, 2014 12:42 AM IST
തിരുവനന്തപുരം: കഴിഞ്ഞ മാസം 31നു തിരുവനന്തപുരത്തു നടത്തിയ 2014-15 ലെ ഹോമിയോ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തര സൂചികയും വിജ്ഞാപനവും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരാതികള്‍ അഞ്ചിനു മുമ്പു കമ്മീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൌസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തി നഗര്‍, തിരുവനന്തപുരം - 695001 എന്ന വിലാസത്തില്‍ രേഖകള്‍ സഹിതം സമര്‍പ്പിക്കണം.

എംഡി ആയുര്‍വേദം: ഉത്തരസൂചിക


തിരുവനന്തപുരം: കഴിഞ്ഞ മാസം 31ന് തിരുവനന്തപുരത്തു നടത്തിയ 2014-15 ലെ എംഡി ആയുര്‍വേദ (പിജി ആയുര്‍വേദ) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തര സൂചികയും വിജ്ഞാപനവും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരാതികള്‍ അഞ്ചിനു വൈകുന്നേരം അഞ്ചിനു മുമ്പ് കമ്മീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൌസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തി നഗര്‍, തിരുവനന്തപുരം - 695001 എന്ന വിലാസത്തില്‍ നല്‍കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.