മനോജ് വധക്കേസ്: സിബിഐ അന്വേഷണത്തെ അനുകൂലിച്ചു വി.എസ്
മനോജ് വധക്കേസ്: സിബിഐ അന്വേഷണത്തെ അനുകൂലിച്ചു വി.എസ്
Monday, September 15, 2014 12:10 AM IST
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസ് സിബിഐക്കു വിട്ട സര്‍ക്കാര്‍ നടപടിക്കു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാ നന്ദന്റെ പരോക്ഷ പിന്തുണ. കേസ് സിബിഐക്കു വിട്ടതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യ ങ്ങളോട്, അതല്ലാതെ സര്‍ക്കാരിന് എന്താണു ചെയ്യാനാവുകയെന്ന പ്രതികരണമാണു വി.എസ് നട ത്തിയത്.

എന്നാല്‍, ഇതു സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ അദ്ദേഹം തയാറായില്ല. തൃപ്പൂണിത്തുറയില്‍ പൊതു ചടങ്ങുകളില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.