നീരേറ്റുപുറം പമ്പാ ജലോത്സവം 20-ന്
Thursday, September 18, 2014 12:36 AM IST
തിരുവനന്തപുരം: നീരേറ്റുപുറം പമ്പാ ജലോത്സവം 20-ന് നടത്തുമെന്ന് സംഘാടക സമിതി വര്‍ക്കിംഗ് പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.20-ന് ഉച്ചകഴിഞ്ഞ് രണ്ടിന് മത്സര വള്ളംകളിയോടെ സമാപിക്കും.

ജലോത്സവത്തോട് അനുബന്ധിച്ച് നാടന്‍ കലാരൂപങ്ങളുടെ പ്രദര്‍ശനം, നീന്തല്‍ മത്സരങ്ങള്‍, വഞ്ചിപ്പാട്ടു മത്സരങ്ങള്‍, നാടന്‍ ഭക്ഷ്യമേള എന്നിവ നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.