സര്‍ക്കാര്‍ കുടിവെള്ളം മുട്ടിക്കുന്നു: വി. എസ്. അച്യുതാനന്ദന്‍
സര്‍ക്കാര്‍ കുടിവെള്ളം മുട്ടിക്കുന്നു: വി. എസ്. അച്യുതാനന്ദന്‍
Thursday, September 18, 2014 12:37 AM IST
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ ഏറ്റവുമൊടുവില്‍ വന്നിരിക്കുന്നതാണ് കുടിവെള്ളക്കരം കുത്തനെ കൂട്ടിയ നടപടിയെന്നും ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കുന്ന നടപടി ഉടന്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ഇതു ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിഎസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.