ഡോക്യുമെന്ററി പ്രകാശനം ചെയ്തു
Thursday, September 18, 2014 12:38 AM IST
തിരുവനന്തപുരം: ഡോ. തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതവും കഥാവഴികളും ചിത്രീകരിച്ച മുപ്പത്തിയഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ ഓണ്‍ലൈന്‍ പ്രകാശനം സെക്രട്ടേറിയറ്റില്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. പിഎസ്സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഡോക്യുമെന്ററിയുടെ സിഡി മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.