പൈനാപ്പിള്‍ കൃഷിക്ക് ഉപയോഗിക്കുന്ന എഥിഫോണ്‍ ദോഷകരമല്ലെന്നു കൃഷിവകുപ്പ്
Friday, September 19, 2014 12:30 AM IST
തിരുവനന്തപുരം: പൈനാപ്പിള്‍ കൃഷിക്ക് ഉപയോഗിക്കുന്ന എഥിഫോണ്‍ ദോഷകരമായ ഹോര്‍മോണ്‍ അല്ലെന്നു കൃഷി വകുപ്പ്.

അതിനാല്‍ റബര്‍ തോട്ടങ്ങളില്‍ ആദ്യത്തെ മൂന്നു വര്‍ഷംവരെ ഇടവിളയായി കൃഷി ചെയ്യുന്നതുകൊണ്ട് ദോഷങ്ങള്‍ ഇല്ലെന്നു കൃഷിവകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും കേരള പൈനാപ്പിള്‍ മിഷനും സംയുക്തമായി തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നടത്തിയ ശില്പശാലയില്‍ തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.