സിബിഎസ്ഇ സഹോദയ ദേശീയ കണ്‍വന്‍ഷന്‍
Friday, September 19, 2014 12:50 AM IST
കൊച്ചി: സിബിഎസ്ഇ സഹോദയ ദേശീയ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ രണ്ടുവരെ നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.

കേരള സിബിഎസ്ഇ സഹോദയ കോംപ്ളക്സിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന കണ്‍വന്‍ഷന്‍ കേരളത്തില്‍ ആദ്യമായാണു നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.