ഹൈക്കോടതി വിശദീകരണം തേടി
ഹൈക്കോടതി വിശദീകരണം തേടി
Friday, September 19, 2014 12:50 AM IST
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പീഡനത്തിനിരയായ അധ്യാപികയ്ക്കു വനിതാസെല്‍ ശിപാര്‍ശപ്രകാരം മണ്ണുത്തി അഗ്രികള്‍ച്ചറല്‍ ടെക്നോളജി ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്കു സ്ഥലംമാറ്റം നല്‍കാത്ത നടപടിക്കെതിരേ ഹൈക്കോടതി വൈസ് ചാന്‍സലറോടു വിശദീകരണം തേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.