എംജി ബിഎ, ബികോം (പ്രൈവറ്റ്) പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃക്രമീകരിച്ചു
Tuesday, September 23, 2014 12:38 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി 26 മുതല്‍ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റര്‍ ബിഎ, ബികോം (സിബിസിഎസ്എസ്-പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷാ കേന്ദ്രങ്ങള്‍ താഴെപ്പറയും വിധം പുനഃക്രമീകരിച്ചു.

ബിഎ: കട്ടപ്പന ഗവണ്‍മെന്റ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത ഇക്കണോമിക്സ് മെയിന്‍ വിദ്യാര്‍ഥികള്‍ അവിടെ നിന്നു ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം. മറ്റുള്ള മെയിന്‍ വിഷയങ്ങള്‍ക്കു രജിസ്റര്‍ ചെയ്തിരിക്കുന്നവര്‍ നെടുങ്കണ്ടം കോളജ് ഓഫ് അപ്ളൈഡ് സയന്‍സസില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെതന്നെ പരീക്ഷ എഴുതണം.

എറണാകുളം സെന്റ് തെരേസാസ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അങ്കമാലി സെന്റ് ആന്‍സ് കോളജില്‍ പരീക്ഷയ്ക്കു ഹാജരാകണം.

കുഞ്ചിതണ്ണി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ രാജാക്കാട് മുല്ലക്കാനം സാന്‍ജോ കോളജില്‍ നിന്നു ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെതന്നെ പരീക്ഷയ്ക്കു ഹാജരാകണം.

മറ്റു വിദ്യാര്‍ഥികള്‍ അവരവര്‍ തെരഞ്ഞെടുത്തിരിക്കുന്ന സെന്ററുകളില്‍ തന്നെ പരീക്ഷ എഴുതണം.

ബികോം: ചങ്ങനാശേരി എസ്ബി കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ അവിടെ നിന്നു ഹാള്‍ ടിക്കറ്റ് വാങ്ങി രജിസ്റര്‍ നമ്പര്‍ 130050033941 മുതല്‍ 130050034100 വരെയുള്ളവര്‍ തുരുത്തിക്കാട് ബിഎഎം കോളജിലും രജിസ്റര്‍ നമ്പര്‍ 130050034101 മുതല്‍ 130050034128 വരെയും, രജിസ്റര്‍ നമ്പര്‍ 130050034231 മുതല്‍ 130050034233 വരെയും രജിസ്റര്‍ നമ്പര്‍ 130050034341 മുതല്‍ 130050034346 വരെയുള്ളവരും ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയിലും ഒന്നും രണ്ടും സെമസ്റര്‍ സപ്ളിമെന്ററി വിദ്യാര്‍ഥികളില്‍ രജിസ്റര്‍നമ്പര്‍ 120050036000 മുതല്‍ 1200500362664 വരെയുള്ളവര്‍ നാട്ടകം ഗുഡ് ഷെപ്പേര്‍ഡ് കോളജിലും, ഒന്നും രണ്ടും സെമസ്റര്‍ സപ്ളിമെന്ററി വിദ്യാര്‍ഥികളില്‍ രജിസ്റര്‍ നമ്പര്‍ 120050036265 മുതല്‍ 120050036499 വരെയുള്ളവര്‍ മണര്‍കാട് സെന്റ് മേരീസ് കോളജിലും പരീക്ഷയ്ക്ക് ഹാജരാകണം. മറ്റുള്ള വിദ്യാര്‍ഥികള്‍ ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജില്‍ തന്നെ പരീക്ഷയ്ക്കു ഹാജരാകണം.

വൈക്കം സെന്റ് സേവ്യേഴ്സ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി. രജിസ്റര്‍ നമ്പര്‍ 130050047141 മുതല്‍ 130050047190 വരെയുള്ള വിദ്യാര്‍ഥികള്‍ കടുത്തുരുത്തി ഞീഴൂര്‍ കോളജ് ഓഫ് അപ്ളൈഡ് സയന്‍സസിലും മറ്റു വിദ്യാര്‍ഥികള്‍ വൈക്കം സെന്റ് സേവ്യേഴ്സ് കോളജില്‍ തന്നെയും പരീക്ഷയ്ക്ക് ഹാജരാകണം.

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആര്‍ട്സ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ അവിടെ നിന്നു ഹാള്‍ ടിക്കറ്റ് വാങ്ങി. രജിസ്റര്‍ നമ്പര്‍ 130050021981 മുതല്‍ 130050022125 വരെയും രജിസ്റര്‍ നമ്പര്‍ 130050022501 മുതല്‍ 130050022503 വരെയുമുള്ളവര്‍ പെരുമ്പാവൂര്‍ സെന്റ് മേരീസ് കോളജ് ഫോര്‍ കംമ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്മെന്റിലും, രജിസ്റര്‍ നമ്പര്‍ 130050022231 മുതല്‍ 130050022393 വരെയുള്ളഴര്‍ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സംസ്കൃത കോളജിലും പരീക്ഷയ്ക്ക് ഹാജരാകണം. മറ്റുള്ള വിദ്യാര്‍ഥികള്‍ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആര്‍ട്സ് കോളജില്‍ തന്നെ പരീക്ഷ എഴുതണം.

കൊച്ചിന്‍ കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ അവിടെ നിന്നു ഹാള്‍ ടിക്കറ്റ് വാങ്ങി. രജിസ്റര്‍ നമ്പര്‍ 130050018191 മുതല്‍ 130050018314 വരെയുള്ളവര്‍ ഇടക്കൊച്ചി അക്വിനാസ് കോളജിലും, രജിസ്റര്‍ നമ്പര്‍ 130050018315 മുതല്‍ 130050018440 വരെയുള്ളവര്‍ തൃക്കാക്കര കെഎംഎം കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലും, രജിസ്റര്‍ നമ്പര്‍ 130050018441 മുതല്‍ 130050018545 വരെയുള്ളവര്‍ കുഴിവേലിപ്പടി കെഎംഇഎ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും രജിസ്റര്‍ നമ്പര്‍ 130050018651 മുതല്‍ 130050018820 വരെയുള്ളവര്‍ കുന്നുകര എംഇഎസ് കോളജിലും പരീക്ഷയ്ക്ക് ഹാജരാകണം. മറ്റുള്ള വിദ്യാര്‍ഥികള്‍ കൊച്ചി കൊച്ചിന്‍ കോളജില്‍ തന്നെ പരീക്ഷ എഴുതണം.

എറണാകുളം മഹാരാജാസ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ എറണാകുളം യൂണിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി രജിസ്റര്‍ നമ്പര്‍ 130050027171 മുതല്‍ 130050027320 വരെയുള്ളവര്‍ പിറമാടം ബസേലിയോസ് പൌലോസ് സെക്കന്റ് കോളജിലും, രജിസ്റര്‍ നമ്പര്‍ 130050027321 മുതല്‍ 130050027380 വരെയുള്ളവര്‍ കൊച്ചി സെത് റാം ബഹാദൂര്‍ സിംഗ് ഗുജറാത്തി കോളജിലും, രജിസ്റര്‍ നമ്പര്‍ 130050027381 മുതല്‍ 130050027418 വരെയും രജിസ്റര്‍ നമ്പര്‍ 130050027521 മുതല്‍ 130050027632 വരെയുമുള്ളവര്‍ കൊച്ചി സെയ്ന കോളജ് ഓഫ് പ്രൊഫഷണല്‍ സ്റഡീസിലും, ഒന്നും രണ്ടും സെമസ്റര്‍ സപ്ളിമെന്ററി രജിസ്റര്‍ നമ്പര്‍ 120050028792 മുതല്‍ 120050029402 വരെയുള്ളവര്‍ അരുവിപ്പുറം സിഇടി കോളജ് ഓഫ് മാനേജ്മെന്റ് സ്റഡീസസ് ആന്‍ഡ് ടെക്നോളജിയിലും പരീക്ഷയ്ക്കു ഹാജരാകണം. മറ്റുള്ള എല്ലാ വിദ്യാര്‍ഥികളും എറണാകുളം മഹാരാജാസ് കോളജില്‍ തന്നെ പരീക്ഷയ്ക്കു ഹാജരാകണം.

കോട്ടയം സിഎംഎസ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്നവര്‍ അവിടെ നിന്നു ഹാള്‍ ടിക്കറ്റ് വാങ്ങി രജിസ്റര്‍ 130050015751 മുതല്‍ 130050015900 വരെയുള്ളവര്‍ ഏറ്റുമാനൂര്‍ ഏറ്റുമാനൂരപ്പന്‍ കോളജിലും രജിസ്റര്‍ നമ്പര്‍ 130050015901 മുതല്‍ 130050016011 വരെയും, രജിസ്റര്‍ നമ്പര്‍ 130050016111 മുതല്‍ 130050016132, 130050016241 എന്നിവര്‍ മാന്നാനം കെഇ കോളജിലും, ഒന്നും രണ്ടും സെമസ്റര്‍ സപ്ളിമെന്ററി വിദ്യര്‍ഥികളില്‍ രജിസ്റര്‍ നമ്പര്‍ 120050015701 മുതല്‍ 120050015999 വരെയുള്ളവര്‍ കങ്ങഴ ദേവഗിരി പിജിഎം കോളജിലും പരീക്ഷയ്ക്ക് ഹാജരാകണം. മറ്റു വിദ്യാര്‍ഥികള്‍ കോട്ടയം സിഎംഎസ് കോളജില്‍ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.

എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ അവിടെനിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി രജിസ്റര്‍ നമ്പര്‍ 130050041361 മുതല്‍ 130050041510 വരെയുള്ളവര്‍ എറണാകുളം ചിന്മയ വിദ്യാപീഠിലും, രജിസ്റര്‍ നമ്പര്‍ 130050041511 മുതല്‍ 130050041641 വരെയുള്ളവരും, രജിസ്റര്‍ നമ്പര്‍ 130050041741 മുതല്‍ 130050041759 വരെയുള്ളവര്‍ പൂത്തോട്ട സ്വാമി ശ്വാശ്വതീകാനന്ദ കോളജിലും, രജിസ്റര്‍ നമ്പര്‍ 130050041760 മുതല്‍ 130050041819 വരെയുള്ളവര്‍ പുത്തന്‍കുരിശ് സെന്റ് തോമസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും രജിസ്റര്‍ നമ്പര്‍ 130050041820 മുതല്‍ 130050041909 വരെയുള്ളവര്‍ കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിലും, രജിസ്റര്‍ നമ്പര്‍ 130050041910 മുതല്‍ 130050041999 വരെയുള്ളവര്‍ അങ്കമാലി മോര്‍ണിംഗ് സ്റാര്‍ ഹോം സയന്‍സ് കോളജിലും, രജിസ്റര്‍ നമ്പര്‍ 130050042000 മുതല്‍ 130050042073 വരെയുള്ളവരും, രജിസ്റര്‍ നമ്പര്‍ 130050042181 മുതല്‍ 130050042200 വരെയുള്ളവരും, ഒന്നാം സെമസ്റര്‍ സപ്ളിമെന്ററി രജിസ്റര്‍ നമ്പര്‍ 120050044182 മുതല്‍ രജിസ്റര്‍ 120050044265 വരെയും, രണ്ടാം സെമസ്റര്‍ സപ്ളിമെന്ററി രജിസ്റര്‍ നമ്പര്‍ 120050044182 മുതല്‍ 120050044302 വരെയുമുള്ളവര്‍ ഇടക്കൊച്ചി ആവില കോളജ് ഓഫ് എഡ്യൂക്കേഷനിലും, ഒന്നാം സെമസ്റര്‍ സപ്ളിമെന്ററി രജിസ്റര്‍ നമ്പര്‍ 120050044269 മുതല്‍ 120050044432 വരെയും, രണ്ടാം സപ്ളിമെന്ററി രജിസ്റര്‍ നമ്പര്‍ 120050044305 മുതല്‍ 120050044648 വരെയുമുള്ളവര്‍ അങ്കമാലി കിടങ്ങൂര്‍ ഓക്സിലിയം കോളജ് ഓഫ് എഡ്യൂക്കേഷനിലും, ഒന്നാം സെമസ്റര്‍ സപ്ളിമെന്ററി രജിസ്റര്‍ നമ്പര്‍ 120050044435 മുതല്‍ 120050044741 വരെയും, രണ്ടാം സെമസ്റര്‍ സപ്ളിമെന്ററി രജിസ്റര്‍ നമ്പര്‍ 120050044659 മുതല്‍ 120050044886 വരെയുമുള്ളവര്‍ മൂത്തകുന്നം എസ്എന്‍എം ട്രെയ്നിംഗ് കോളജിലും, ഒന്നാം സെമസ്റര്‍ സപ്ളിമെന്ററി രജിസ്റര്‍ നമ്പര്‍ 120050044889 മുതല്‍ 120050044969 വരെയും, രണ്ടാം സെമസ്റര്‍ സപ്ളിമെന്ററി രജിസ്റര്‍ നമ്പര്‍ 120050044743 മുതല്‍ 120050044962 വരെയുമുള്ളവര്‍ അങ്കമാലി സെന്റ് ആന്‍സ് കോളജിലും പരീക്ഷയ്ക്കു ഹാജരാകണം.

മാലിയങ്കര എസ്എന്‍എം കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി. രജിസ്റര്‍ നമ്പര്‍ 130050037791 മുതല്‍ 130050037935 വരെയുള്ളവര്‍ പുത്തന്‍വേലിക്കര പ്രസന്റേഷന്‍ കോളജ് ഓഫ് അപ്ളൈഡ് സയന്‍സസിലും രജിസ്റര്‍ നമ്പര്‍ 130050037936 മുതല്‍ 130050038082 വരെയുള്ളവര്‍ കെടാമംഗലം എസ്എന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും രജിസ്റര്‍ നമ്പര്‍ 130050038083 മുതല്‍ 130050038183 വരെയുള്ളവരും, രജിസ്റര്‍ നമ്പര്‍ 130050038291 മുതല്‍ 130050038299 വരെയും, 130050038401 മുതല്‍ 130050038404 വരെയുമുള്ളവര്‍ നോര്‍ത്ത് പറവൂര്‍ ജലീല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും, ഒന്നും രണ്ടും സെമസ്റര്‍ സപ്ളിമെന്ററി വിദ്യാര്‍ഥികളില്‍ രജിസ്റര്‍ നമ്പര്‍ 120050039948 മുതല്‍ 120050040250 വരെയുള്ളവര്‍ എടത്തല അല്‍-അമീന്‍ കോളജിലും, ഒന്നും രണ്ടും സെമസ്റര്‍ സപ്ളിമെന്ററി വിദ്യാര്‍ഥികളില്‍ രജിസ്റര്‍ നമ്പര്‍ 120050040421 മുതല്‍ 120050040614 വരെയുള്ളവര്‍ എടത്തല എംഇഎസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റഡീസിലും, രജിസ്റര്‍ നമ്പര്‍ 120050040251 മുതല്‍ 120050040420 വരെയുള്ളവര്‍ നോര്‍ത്ത് പറവൂര്‍ കമ്പിവേലിക്കകം എസ്എന്‍ജിഐഎസ്ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും, ഒന്നും രണ്ടും സെമസ്റര്‍ സപ്ളിമെന്ററി വിദ്യാര്‍ഥികളില്‍ രജിസ്റര്‍ നമ്പര്‍ 120050040615 മുതല്‍ 120050040726 വരെയുള്ളവര്‍ മാറമ്പള്ളി എംഇഎസ് കോളജിലും പരീക്ഷയ്ക്ക് ഹാജരാകണം. മറ്റ് വിദ്യാര്‍ഥികള്‍ മാലിയങ്കര എസ്എന്‍എം കോളജില്‍ തന്നെ പരീക്ഷയ്ക്കു ഹാജരാകണം.


കാലടി എസ്എസ്കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി രജിസ്റര്‍ നമ്പര്‍ 130050039291 മുതല്‍ 130050039340 വരെയുള്ളവര്‍ പെരുമ്പാവൂര്‍ എസ്എസ്വി കോളജിലും, രജിസ്റര്‍ നമ്പര്‍ 130050039341 മുതല്‍ 130050039440 വരെയുള്ളവര്‍ പെരുമ്പാവൂര്‍ മാര്‍ത്തോമ്മ കോളജ് ഫോര്‍ വുമണിലും, രജിസ്റര്‍ നമ്പര്‍ 130050039441 മുതല്‍ 130050039507 വരെയും, രജിസ്റര്‍ നമ്പര്‍ 130050039611 മുതല്‍ 130050039695 വരെയുള്ളവര്‍ വെങ്ങോല നാഷണല്‍ കോളജ് ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷനിലും, രജിസ്റര്‍ നമ്പര്‍ 130050039696 മുതല്‍ 130050039825 വരെയുള്ളവര്‍ മൂവാറ്റുപുഴ രണ്ടാര്‍ക്കര എച്ച്എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും, രജിസ്റര്‍ നമ്പര്‍ 130050039826 മുതല്‍ 130050039988 വരെയുള്ളവര്‍ നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലും പരീക്ഷയ്ക്ക് ഹാജരാകണം. മറ്റു വിദ്യാര്‍ഥികള്‍ അവരവര്‍ തെരഞ്ഞെടുത്ത കാലടി എസ്എസ് കോളജില്‍ തന്നെ പരീക്ഷ എഴുതണം.

ആലുവ യുസി കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്നവര്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി. രജിസ്റര്‍ നമ്പര്‍ 130050051571 മുതല്‍ 130050051670 വരെയുള്ള നോര്‍ത്ത് പറവൂര്‍ കേസരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും, രജിസ്റര്‍ നമ്പര്‍ 130050051671 മുതല്‍ 130050051710 വരെയുള്ളവര്‍ പെരുമ്പാവൂര്‍ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും, രജിസ്റര്‍ നമ്പര്‍ 130050051711 മുതല്‍ 130050051710 വരെയുള്ളവര്‍ പെരുമ്പാവൂര്‍ കെഎംപി കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലും, രജിസ്റര്‍ നമ്പര്‍ 130050051711 മുതല്‍ 130050051768 വരെയും, രജിസ്റര്‍ നമ്പര്‍ 130050051871 മുതല്‍ 130050051911, 130050052011 വരെയുള്ളവര്‍ കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ളൈഡ് സയന്‍സസിലും, ഒന്നും രണ്ടും സെമസ്റര്‍ സപ്ളിമെന്ററി വിദ്യാര്‍ഥികളില്‍ രജിസ്റര്‍ നമ്പര്‍ 120050055723 മുതല്‍ 120050056117 വരെയുള്ളവര്‍ മൂവാറ്റുപുഴ മാലിക് ദിനാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും പരീക്ഷയ്ക്ക് രാജരാകണം.

തൊടുപുഴ ന്യൂമാന്‍ കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി രജിസ്റര്‍ നമ്പര്‍ 130050031251 മുതല്‍ 130050031340 വരെയുള്ളവര്‍ വഴിത്തല ശാന്തിഗിരി കോളജ് ഓഫ് കംപ്യൂട്ടര്‍ സയന്‍സസിലും, രജിസ്റര്‍ നമ്പര്‍ 130050031341 മുതല്‍ 130050031400 വരെയുള്ളവര്‍ തൊടുപുഴ കോളജ് ഓഫ് അപ്ളൈഡ് സയന്‍സസിലും രജിസ്റര്‍ നമ്പര്‍ 130050031401 മുതല്‍ 130050031460 വരെയുള്ളവര്‍ മൂലമറ്റം സെന്റ് ജോസഫ്സ് അക്കാഡമി ഓഫ് ഹയര്‍ എജ്യൂക്കേഷനിലും, രജിസ്റര്‍ നമ്പര്‍ 130050031461 മുതല്‍ 130050031580 വരെയുള്ളവര്‍ പെരുമ്പള്ളിച്ചിറ അല്‍ ഹസര്‍ ട്രെയ്നിംഗ് കോളജ് തൊടുപുഴയിലും, രജിസ്റര്‍ നമ്പര്‍ 130050031581 മുതല്‍ 130050031640 വരെയുള്ളവര്‍ മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളജിലും, രജിസ്റര്‍ നമ്പര്‍ 130050031641 മുതല്‍ 130050031700 വരെയുള്ളവര്‍ അല്‍ അഷര്‍ ട്രെയ്നിംഗ് കോളജിലും, രജിസ്റര്‍ നമ്പര്‍ 130050031701 മുതല്‍ 130050031720 വരെയും രജിസ്റര്‍ നമ്പര്‍ 130050031821 മുതല്‍ 130050031860 വരെയുള്ളവര്‍ തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്കൂള്‍ ഓഫ് ലോ കോളജിലും, രജിസ്റര്‍ നമ്പര്‍ 130050031861 മുതല്‍ 130050031974 വരെയും രജിസ്റര്‍ നമ്പര്‍ 130050032081 മുതല്‍ 130050032083 വരെയുള്ളവര്‍ മൂവാറ്റുപുഴ ശ്രീനാരായണ കോളജ് ഓഫ് എജ്യൂക്കേഷനിലും നടത്തും. മറ്റുള്ളവര്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ തന്നെ പരീക്ഷ എഴുതണം.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളവര്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി. രജിസ്റര്‍ നമ്പര്‍ 130050017011 മുതല്‍ 130050017160 വരെയുള്ളവര്‍ റാന്നി സെന്റ് തോമസ് കോളജിലും, രജിസ്റര്‍ നമ്പര്‍ 130050017161 മുതല്‍ 130050017177 വരെയുള്ളവര്‍ മല്ലപ്പള്ളി കോളജ് ഓഫ് അപ്ളൈഡ് സയന്‍സസിലും, രജിസ്റര്‍ നമ്പര്‍ 130050017281 മുതല്‍ 130050017445 വരെയുള്ളവര്‍ കോന്നി കോളജ് ഓഫ് അപ്ളൈഡ് സയന്‍സസിലും പരീക്ഷയ്ക്ക് ഹാജരാകണം. മറ്റുള്ള വിദ്യാര്‍ഥികള്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.

കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി രജിസ്റര്‍ നമ്പര്‍ 130050043321 മുതല്‍ 130050043519 വരെയുള്ളവര്‍ എരുമേലി എംഇഎസ് കോളജിലും, രജിസ്റര്‍ 130050043520 മുതല്‍ 130050043617 വരെയുള്ളവര്‍ പാലാ സെന്റ് തോമസ് കോളജിലും ഒന്നും രണ്ടും സെമസ്റര്‍ സപ്ളിമെന്ററി രജിസ്റര്‍ നമ്പര്‍ 120050045971 മുതല്‍ 120050046509, 120050023144 എന്നിവര്‍ വാഴൂര്‍ എസ്ആര്‍വിഎന്‍എസ്എസ് കോളജിലും പരീക്ഷയ്ക്ക് ഹാജരാകണം. മറ്റുള്ളവര്‍ കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.

കട്ടപ്പന ഗവണ്‍മെന്റ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി. രജിസ്റര്‍ നമ്പര്‍ 130050023461 മുതല്‍ 130050023605 വരെയുള്ളവര്‍ ലബ്ബക്കട ജെപിഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും, രജിസ്റര്‍ നമ്പര്‍ 130050023606 മുതല്‍ 130050023775 വരെയുള്ളവര്‍ നെടുങ്കണ്ടം എംഇഎസ് കോളജിലും പരീക്ഷയ്ക്ക് ഹാജരാകണം. മറ്റുള്ളവര്‍ കട്ടപ്പന ഗവണ്‍മെന്റ് കോളജില്‍ തന്നെ പരീക്ഷ എഴുതണം.

എറണാകുളം സെന്റ് തെരേസാസ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി. രജിസ്റര്‍ നമ്പര്‍ 130050044961 മുതല്‍ 130050044981 വരെയും, രജിസ്റര്‍ നമ്പര്‍ 130050045081 മുതല്‍ 130050045189 വരെയുമുള്ളവര്‍ കുഴിവേലിപ്പടി റൂറല്‍ അക്കാഡമി ഫോര്‍ മാനേജ്മെന്റ് സ്റഡീസസിലും, രജിസ്റര്‍ നമ്പര്‍ 130050044811 മുതല്‍ 130050044960 വരെയുള്ളവര്‍ ആലുവ മുട്ടം എസ്സിഎംഎസ് സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റിലും, രജിസ്റര്‍ നമ്പര്‍ 130050045190 മുതല്‍ 130050045241 വരെയുള്ളവരും രജിസ്റര്‍ നമ്പര്‍ 130050045341 മുതല്‍ 130050045346 വരെയുള്ളവരും, ഒന്നും രണ്ടും സപ്ളിമെന്ററി വിദ്യാര്‍ഥികളില്‍ രജിസ്റര്‍ നമ്പര്‍ 120050047971 മുതല്‍ 120050048148 വരെയുള്ളവരും ആലുവ ഹോളി ക്രസന്റ് കോളജ് ഓഫ് എഡ്യൂക്കേഷനിലും, ഒന്നും രണ്ടും സപ്ളിമെന്ററി വിദ്യാര്‍ഥികളില്‍ രജിസ്റര്‍ നമ്പര്‍ 120050048151 മുതല്‍ 120050048561 വരെയുള്ളവര്‍ അങ്കമാലി സെന്റ് ആന്‍സ് കോളജിലും പരീക്ഷയ്ക്ക് ഹാജരാകണം.

കുഞ്ചിതണ്ണി ഗവണ്‍മെന്റ് എച്ച്എസ്എസ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ രാജാക്കാട് സാന്‍ജോ കോളജില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെതന്നെ പരീക്ഷ എഴുതണം.

മറ്റെല്ലാ അപേക്ഷകരും അവരവര്‍ തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷ എഴുതണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.