ലോഗോ പ്രകാശനം ചെയ്തു
ലോഗോ പ്രകാശനം ചെയ്തു
Wednesday, October 1, 2014 12:40 AM IST
കോട്ടയം: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങളുടെ ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്തു. കര്‍മ്മപഥങ്ങളില്‍ പവിത്രതയോടെ എന്നും സമൂഹത്തിനൊപ്പം എന്നതാണു സംഘടനയുടെ മുദ്രാവാക്യം.

സംസ്ഥാനപ്രസിഡന്റ് ജസ്റിന്‍ പാലത്ര, ജനറല്‍ സെക്രട്ടറി പി.സി. നടേശന്‍, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി രാജന്‍ ജെ. തോപ്പില്‍, അബ്ദുള്‍ കരിം ഹാജി, തോമസ് രമണിക, എബി പാലത്ര, ദൊരസ്വാമി, കോടോത്ത് അശോകന്‍, ജോസഫ് മഠത്തിപ്പറമ്പില്‍, കബീര്‍, റോയ് ജോസഫ്, ഡേവിസ് വനിത എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.