വന്യജീവി സങ്കേതങ്ങളില്‍ സൌജന്യ പ്രവേശനം
Wednesday, October 1, 2014 12:49 AM IST
തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് രണ്ടു മുതല്‍ എട്ടു വരെ പൊതുജനങ്ങള്‍ക്കു സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതം/ദേശീയോദ്യാനം, കടുവാസങ്കേതങ്ങളില്‍ സൌജന്യ പ്രവേശനം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായി. ഈ വര്‍ഷത്തെ വന്യജീവി വാരാഘോഷ മത്സരവിജയികള്‍ക്ക് എട്ടു മുതല്‍ ഒരു വര്‍ഷത്തേക്കു പ്രവേശനം സൌജന്യമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.