പോലീസിന്റെ നടപടി അപമാനകരം: സിപിഎം
Wednesday, October 1, 2014 12:51 AM IST
തിരുവനന്തപുരം: സെഡ് കാറ്റഗറി സുരക്ഷയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചു സ്വീകരിക്കാന്‍ ഒരു കൊലക്കേസിലെ ഒന്നാം പ്രതിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഒരാളെ അനുവദിച്ച സംസ്ഥാന പോലീസിന്റെ നടപടി അപമാനകരമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം തുറന്നുകാണിക്കുന്നതാണ് ഈ നടപടിയെന്നു പാര്‍ട്ടി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.