ജന്‍ ധന്‍ യോജന: ബാങ്ക് അക്കൌണ്ട് തുറക്കാന്‍ സൌകര്യം
Tuesday, October 21, 2014 12:33 AM IST
തിരുവനന്തപുരം: പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയുടെ ഭാഗമായി കേരളപ്പിറവി ദിനത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൌണ്ട് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലവില്‍ ബാങ്ക് അക്കൌണ്ട് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് 28 നകം അടുത്തുള്ള ബാങ്കിലോ അക്ഷയ ബാങ്കിംഗ് കിയോകസ്കിലോ അക്കൌണ്ട് ആരംഭിക്കാം. സംശയ നിവാരണത്തിന് 1800 425 11222 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിക്കാം. ആധാര്‍ ഇല്ലാത്തവര്‍ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടണം. ആധാര്‍ രജിസ്ട്രേഷന്‍ സൌകര്യമുള്ള അക്ഷയ കേന്ദ്രങ്ങളുടെ പട്ടിക ംംം.ഹയരസലൃമഹമ. രീാ ല്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.