സി.എച്ച്. സ്കോളര്‍ഷിപ്: നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം
Tuesday, October 21, 2014 12:40 AM IST
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കി വരുന്ന സി.എച്ച്. മുഹമ്മദ് കോയ മുസ്ലീം ഗേള്‍സ് സ്കോളര്‍ഷിപ്പിന്റെ ഈ വര്‍ഷത്തെ (2014-15) റിന്യൂവല്‍ അപേക്ഷകള്‍ അപ്രൂവല്‍ നല്‍കുന്നതിനായിട്ടുളള തുടര്‍നടപടികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ലാത്ത സ്ഥാപനമേധാവികള്‍ ഓണ്‍ലൈന്‍ - അപ്രൂവല്‍ നടപടി രണ്ടു ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.