സ്ത്രീ സുരക്ഷ: ആധുനിക സംവിധാനം വേണമെന്ന് ആഭ്യന്തരമന്ത്രി
സ്ത്രീ സുരക്ഷ: ആധുനിക സംവിധാനം വേണമെന്ന് ആഭ്യന്തരമന്ത്രി
Wednesday, October 22, 2014 12:36 AM IST
തിരുവനന്തപുരം: ട്രെയിനുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ ജിപിഎസ്, സിസിടിവി കാമറകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡക്ക് കത്ത് നല്‍കി. ഇക്കാര്യം ഹൈക്കോടതി തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.