ഹിന്ദി പ്രചാരസഭ: ഹര്‍ജി തള്ളി
Wednesday, October 22, 2014 12:43 AM IST
കൊച്ചി: ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ തെരഞ്ഞടുപ്പ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയിലെ ചില അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയാണു ജസ്റീസ് എ. മുഹമ്മദ് മുഷ്താഖ് തള്ളിയത്. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇടപെടുന്നതിനു കാരണം കാണുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ഹര്‍ജി തള്ളിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.